സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കുമുണ്ട് 'ആര്‍ത്തവവിരാമം'; ലക്ഷണങ്ങള്‍ ഇവ

25 April 2024

ആര്‍ത്തവവിരാമം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കുമുണ്ട്.

ആർത്തവ വിരാമം

ഇന്ന് ലോകമെമ്പാടും നിരവധി പുരുഷന്‍മാര്‍ നേരിടുന്ന ഒരു രോഗാവസ്ഥയാണിത്.

രോഗാവസ്ഥ

പുരുഷന്‍മാരിലെ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ പെട്ടെന്ന് കുറയുന്നതിനെയാണ് ആര്‍ത്തവവിരാമം എന്ന് പറയുന്നത്.

ടെസ്‌റ്റോസ്റ്റിറോണ്‍

ഇതിനെ 'മെയില്‍ മെനോപോസ്' എന്നാണ് അറിയപ്പെടുന്നത്. ആന്‍ഡ്രോപോസ് എന്നും വിളിക്കാറുണ്ട്.

'മെയില്‍ മെനോപോസ്'

40 വയസ് മുതല്‍ 70 വയസ് വരെയുള്ള പുരുഷന്‍മാരിലാണ് സാധാരണയായി ഈ 'ആര്‍ത്തവവിരാമം' കണ്ടുവരുന്നത്.

വയസ്

സ്ത്രീകളിലേതിന് സമാനമായ രീതിയിലല്ല പുരുഷന്‍മാരില്‍ ആര്‍ത്തവവിരാമം സംഭവിക്കുന്നത്.   

സമാനമല്ല

പ്രായം കൂടുന്തോറും പ്രായം കൂടുംതോറും ബീജം ഉത്പാദിപ്പിക്കാനുള്ള കഴിവും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കുറയുന്നതാണ് ഇതിന് കാരണം.   

പ്രായം

ക്ഷീണവും ശ്രദ്ധക്കുറവും അനുഭവപ്പെട്ടാല്‍ മെനോപോസിനുള്ള സാധ്യത തള്ളിക്കളയരുത്.  

ഡോക്ടറെ കാണുക