WhatsApp Image 2024 08 12 at 11431 PM

തൊലിയോടെ തന്നെ ബദാം കഴിക്കൂ! ഈ ഗുണങ്ങൾ ഉറപ്പ്

image

24 JUNE 2025

WhatsApp Image 2024 07 11 at 32044 PM 8

വളരെയധികം ആരോഗ്യ ഗുണങ്ങളുളള, എല്ലാവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുളള ഒന്നാണ് ബദാം.

ബദാം

WhatsApp Image 2024 07 11 at 32044 PM

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയവ ബദാമിൽ അടങ്ങിയിട്ടുണ്ട്.

ബദാമിൽ

WhatsApp Image 2024 08 12 at 11431 PM 3

ചിലര്‍ക്ക് ബദാം തൊലിയില്ലാതെ കഴിക്കുന്നതാണ് ഇഷ്ടം. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്ന് നോക്കാം.

തൊലിയോടെയോ...

ബദാമിന്‍റെ തൊലിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരുകൾ ധാരാളം

കൂടാതെ ഈ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

പഞ്ചസാര

ചർമ്മത്തിൻ്റെ ആരോഗ്യത്തിനും കുതിർത്ത ബദാം നല്ലതാണ്. ചർമ്മത്തെ ലോലമാക്കാനും കുതിർത്ത ബദാം സഹായിക്കും.

ചർമ്മം തിളങ്ങാൻ

ബദാമിന്‍റെ തൊലിയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ആന്റി ഓക്സിഡന്റ്

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ലഭിക്കണണെങ്കിൽ ബദാം തൊലിയോടെ കഴിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.  

ആരോഗ്യത്തിന്..

ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

തലച്ചോറ്