pexels pho 1720879711

സ്ത്രീകൾ ദിവസവും മുട്ട കഴിക്കണം! നല്ല സമയമിത്...

image

03 MAY 2025

pexels pho 1720879696 4

ശരീരത്തിന് ഏറ്റവും ഗുണപരമായ സമീകൃതാഹാരമാണ് മുട്ട. നോണ്‍ വെജ്, വെജ് ഗണത്തില്‍ ഒരു പോലെ നമുക്ക് മുട്ടയെ ഉൾപ്പെടുത്തേണ്ടി വരും

മുട്ട

pexels pho 1720879696 1

മുട്ടയിൽ പ്രോട്ടീൻ, കാത്സ്യം, വിറ്റമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഇത് ധൈര്യമായി കഴിക്കാം

പ്രോട്ടീൻ

pexels pho 1720879696 2

സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ തെളിഞ്ഞിരുന്നു

സ്ത്രീകൾ

മുട്ടയിൽ ഉയർന്ന അളവിലുള്ള ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു

ഡയറ്ററി കൊളസ്ട്രോൾ

കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്

ഗവേഷകർ

മുട്ടയിൽ ബി-6, ബി-12, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ബുദ്ധിവികാസത്തിന് വളരെയധികം സഹായിക്കുന്നു

ബുദ്ധിവികാസം

അതുപോലെ തന്നെ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും മുട്ട സഹായിക്കുന്നു

ഓസ്റ്റിയോപൊറോസ്

മുട്ട എപ്പോഴും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്

പ്രഭാതഭക്ഷണം

സ്ത്രീകൾക്ക് മാത്രമല്ല, കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

കുട്ടികൾക്കും