WhatsApp Image 2024 09 18 at 125711 PM

സോക്സ് വേഗം അഴുക്കായോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

image

13 JUNE 2025

WhatsApp Image 2024 06 18 at 105104 AM 5

കടയിൽ നിന്ന് പുതുതായി വാങ്ങുന്ന സോക്സുകളുടെ നിറം അധികനാൾ കാണാറില്ല. ഉപയോഗിക്കുന്തോറും അതിവേഗം നിറം മങ്ങും

സോക്സ്

g70c4f0a40 1734602604

ഉപയോഗിച്ച് ഒരാഴ്ച ആകുമ്പോഴേക്കും നിറം മാറിയിട്ടുണ്ടാകും. വെളുത്ത സോക്സാണെങ്കിൽ അങ്ങനെ തന്നെ നിലനിർത്തുക കുറച്ച് ബുദ്ധിമുട്ട് ഉള്ള പണിയാണ്

നിറം മങ്ങും

g56e74b286 1718688187

സോക്സിലെ കറയും അഴുക്കും ഒഴിവാക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ വെളുത്ത സോക്സുകൾ തുടക്കം മുതൽ വെളുത്തതായി നിലനിർത്താനുള്ള ചില വിദ്യകൾ നോക്കാം...

പൊടിക്കൈകൾ

നിങ്ങളുടെ സോക്സുകൾ മുഷിയാൻ കാരണം ചെരുപ്പില്ലാതെ സോക്സ് മാത്രം ഇട്ട് ചവിട്ടുന്നതാണ്. വൃത്തിയുള്ള ഇടങ്ങളിൽ മാത്രം സോക്സ് ധരിച്ച് ചവിട്ടുക

മുഷിയാൻ കാരണം

ദിവസവും ഷൂ വൃത്തിയാക്കിയില്ലെങ്കിൽ അതിൽ വിയർപ്പും പൊടിയും അടിഞ്ഞ് കൂടുന്നു. ഇത് സോക്സിലേക്ക് പതിഞ്ഞ് വേഗം ചീത്തയാകും

ഷൂ

അതുപോലെ നിറം ഇളകുന്ന ഒന്നിന്റെയും കൂടെ സോക്സ് ഇട്ട് കഴുകരുത്. ഇരുണ്ട വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവയുടെ നിറം നിങ്ങളുടെ സോക്‌സിലേക്ക് പകരും

ഇങ്ങനെ കഴുകരുത്

വെള്ള വസ്ത്രത്തിലും തുണിയിലും പാടുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴിയാണ് ബ്ലീച്ച്. എന്നാൽ ബ്ലീച്ച് ഇല്ലാതെ തന്നെ സോക്സ്‌ വൃത്തിയായി സൂക്ഷിക്കാം

ബ്ലീച്ച്

ബ്ലീച്ചിന് ബദലാണ് ഓക്സിജൻ വൈറ്റ്നറുകൾ. ചൂടുവെള്ളവും ഓക്‌സിജൻ വൈറ്റ്‌നറും മിക്സ് ചെയ്ത് അതിലേക്ക് സോക്സ് ഇട്ട് കുറച്ച് നേരം കുതിരാൻ വെയ്ക്കുക. ശേഷം നന്നായി വൃത്തിയായി കഴുകുക

ഓക്സിജൻ വൈറ്റ്നറുകൾ