അക്ഷയതൃതീയയിൽ ഈ 6 രാശിക്കാരുടെ ജീവിതം മാറിമറിയും! 

25 April 2024

എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ

അക്ഷയതൃതീയ

ഇത്തവണ മെയ് പത്തിനാണ് അക്ഷയതൃതീയ. ഈ വർഷം അക്ഷയതൃതീയ വിവാഹത്തിന് മികച്ച സമയമല്ല

മെയ് 10

പൊതുവെ വിവാഹത്തിനും മറ്റ്  മം​ഗള കർമ്മങ്ങൾക്കും സ്വർണം വാങ്ങാനുമൊക്കെ അനുകൂലമായ സമയമാണിത്

സ്വർണം

ഈ ദിവസം ലക്ഷ്മീദേവിയെ ആരാധിക്കുകയും സ്വർണ്ണവും വെള്ളിയും വാങ്ങുകയും ചെയ്യുന്നത് ശുഭകരമാണ്

ശുഭകരം

ഈ നാളിൽ ഗജകേസരി യോഗം ഉൾപ്പെടെ രൂപപ്പെടുന്നു. ഇത് അഞ്ച് രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും

ഗജകേസരി യോഗം

ഇടവ രാശി ഈ രാശിക്കാർക്ക് അക്ഷയതൃതീയ നാളിൽ ധനലാഭമുണ്ടാകും. പുതിയ വ്യാപാരത്തിന് അനുകൂലസമയം

അനുകൂലസമയം

അക്ഷയതൃതീയ നാളിൽ ഇവർക്ക് ഗജകേസരിയോഗമാണ്. നല്ല കാലം തുടങ്ങും. തടസ്സങ്ങളൊക്കെ നീങ്ങും

മിഥുനരാശി

ജീവിതത്തിൽ സന്തോഷമെത്തും. ജോലിയിൽ പ്രമോഷൻ ഉറപ്പ്. വിദേശത്ത് പോകാൻ സാധ്യത

കർക്കിടക രാശി

അക്ഷയതൃതീയ നാളിൽ ഭാഗ്യമെത്തും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും. സ്വർണം വാങ്ങാൻ ശ്രമിക്കൂ

തുലാം രാശി

അക്ഷയതൃതീയ നാൾ മുതൽ നേട്ടങ്ങൾ. നിക്ഷേപത്തിന് പറ്റിയ സമയം. കെട്ടിക്കിടക്കുന്ന പണം തിരിച്ചുകിട്ടും

ധനുരാശി