മൂഡ് മാറ്റാനും നടത്തം! മാനസികാരോഗ്യത്തിന് ഗുണമാകുന്നത് ഇങ്ങനെ

2 April 2024

ദിവസേനയുള്ള നടത്തം ശരീരത്തിന് മാത്രമല്ല നമ്മുടെ മാനസികാവസ്ഥ തന്നെ മെച്ചപ്പെടുത്തും

നടത്തം

വീടിന് പുറത്ത് നടക്കുന്നതാണ് ട്രെഡ് മില്ലിൽ നടക്കുന്നതിനേക്കാൾ ഗുണകരമെന്നാണ് പറയുന്നു

ട്രെഡ് മില്ലല്ല

നടത്തം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും

ഹൃദയാരോഗ്യം

നടത്തം ഒരു വ്യക്തിയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്

മൂഡ്

ശരീരത്തിലെ ഓക്സിജൻ്റെ ഒഴുക്ക് ശരീരത്തിൽ കോർട്ടിസോൾ, എപിനെഫ്രിൻ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു

എനർജി ലെവൽ

ഉറക്കക്കുറവ് ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കും. ദിവസേനയുള്ള നടത്തം രാത്രിയിൽ നല്ല ഉറക്കം നൽകും 

ഉറക്കം മെച്ചപ്പെടും

ദിവസവും നടക്കുന്നവർ വളരെ സർഗ്ഗാത്മകതയുള്ളവരാണെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു

സർഗ്ഗാത്മകത

നടക്കാൻ പോകുമ്പോൾ പുതിയ ആളുകളുമായുള്ള പരിചയമുണ്ടാകും. സാമൂഹിക സമ്പർക്കം മാനസികാരോഗ്യം മെച്ചപ്പെടുത്തും

സാമൂഹിക സമ്പർക്കം

ദിവസേനയുള്ള നടത്തം ശരീരഭാരം കുറയ്ക്കും. ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.

ആത്മവിശ്വാസം