WhatsApp Image 2024 03 08 at 81737 PM

തോൽവി ഇനി ഭയക്കേണ്ട! ഈ അഞ്ച് കാര്യങ്ങൾ മറക്കരുത്

image

5 MAY 2025

WhatsApp Image 2024 03 08 at 81946 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ആചാര്യ ചാണക്യന്‍

ആചാര്യ ചാണക്യന്‍

cropped chanakyaa2

വിഷ്ണുഗുപ്തൻ, ചാണക്യൻ തുടങ്ങിയ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. രാഷ്ട്രമീമാംസയുടെ ആചാര്യനായാണ് ചാണക്യനെ കണക്കാക്കപ്പെടുന്നത്

രാഷ്ട്രമീമാംസ

WhatsApp Image 2024 03 08 at 82057 PM

ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാന്‍ ചാണക്യന്‍ മുന്നോട്ടുവെക്കുന്ന അഞ്ച് നിയമങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം...

നിയമങ്ങള്‍

നിശബ്ദതയുടെ ശക്തി തിരിച്ചറിയണം. മറ്റുള്ളവരുടെ ഉള്ളിലുള്ളത് നിശബ്ദമായി മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ ആശയങ്ങള്‍ സമയമാകുമ്പോള്‍ മാത്രം വെളിപ്പെടുത്തുക

നിശബ്ദത

വിജയം നേടാന്‍ കഠിനാധ്വാനം ആവശ്യമാണ്. നമുക്ക് കൂടുതല്‍ ആധിപത്യം ഉണ്ടാക്കാന്‍ കഴിയുന്ന മേഖല തിരിച്ചറിയുക. അവസരങ്ങള്‍ കണ്ടെത്തുക

കഠിനാധ്വാനം

ശരിയായ തന്ത്രങ്ങളില്ലെങ്കില്‍ കഠിനാധ്വാനം വിഫലമാകും. അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറണം. അനാവശ്യകാര്യങ്ങള്‍ക്ക് സമയം കളയരുത്

തന്ത്രങ്ങൾ

ഉപാധികളോടെ മാത്രമേ ഒരാളെ വിശ്വാസിക്കാന്‍ കഴിയുകയുള്ളുവെന്ന് ചാണക്യന്‍ പറയുന്നു. വിശ്വാസം മുതലെടുത്ത് ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവരെ സൂക്ഷിക്കണം

പൂര്‍ണവിശ്വാസം വേണ്ട

സ്വയം മനസ്സിലാക്കേണ്ടതിന്റെയും ചുറ്റുമുള്ളവരെ മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകതയുണ്ട്. ശത്രുവിനെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക

ശത്രുവിനെ തിരിച്ചറിയുക

തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ശരിയായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്. തിടുക്കത്തില്‍ ചെയ്താല്‍ പരാജയപ്പെടാം

സമയം