image 2025 01 03T192158459ITG 1735912338660

വസ്ത്രത്തിലെ മഷിക്കറ മായ്ച്ചു കളയാം! ഈ ഒരൊറ്റ സാധനം മതി

image

11 JUNE 2025

Stains on clothes 1050167391

വസ്ത്രങ്ങളിൽ മഷിക്കറ പെടാന്‍ സാധ്യത കൂടുതലാണ്.

മഷിക്കറ

photo 1610 1715502576

വസ്ത്രത്തിൽ പേനയുടെ മഷി ആയാല്‍ അത് സാധാ സോപ്പിട്ട് കഴുകി കളഞ്ഞാല്‍ വേഗത്തില്‍ മാഞ്ഞ് പോവുകയില്ല.

സോപ്പിട്ട് കഴുകിയാൽ

pexels pho 1715502312

എന്നാല്‍, നിങ്ങളുടെ വീട്ടില്‍ ഡെറ്റോള്‍ ഉണ്ടെങ്കില്‍ അടിപൊളിയായി നിങ്ങള്‍ക്ക് മഷിക്കറ കളഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.

ഡെറ്റോൾ

ആദ്യം തന്നെ മഷി ആയ ഭാഗത്ത് കുറച്ച് ഡെറ്റോള്‍ പുരട്ടുക. അതിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരയ്ക്കുക.

ആദ്യം മഷിയായ

ടൂത്ത് ബ്രഷ് എടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഉരച്ച് തുടങ്ങുമ്പോള്‍ മുതല്‍ വസ്ത്രത്തില്‍ നിന്നും മഷിക്കറ നീങ്ങുന്നത് കാണാം.

മഷിക്കറ നീങ്ങും

കുറച്ചും കൂടെ ഡെറ്റോള്‍ വേണമെങ്കില്‍ വീണ്ടും ഒഴിച്ച് കൊടുക്കവുന്നതാണ്. നല്ലപോലെ ക്ലീനായി കിട്ടും.

ക്ലീനാകും

മഷിയുടെ ഒകരു പാട്‌പോലും വസ്ത്രത്തില്‍ ഇരിക്കുകയില്ല. അതിന് ശേഷം നിങ്ങള്‍ നല്ലപോലെ വസ്ത്രം കഴുകി എടുത്താന്‍ മതിയാകും.

മതിയാകും