പട്ടുസാരിയില്‍ ദേവതയെപ്പോലെ ഹണിറോസ്

Roshni CATERGORY NAME 13 Mar 2023

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ഹണിറോസ്

പ്രിയനടി

Pic Courtesy-instagram


'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം

ആദ്യചിത്രം

Pic Courtesy-instagram

സമൂഹമാധ്യമങ്ങളില്‍ ഹണിയ്ക്ക് ഏറെ ആരാധകരുണ്ട്

സോഷ്യല്‍മീഡിയ താരം

Pic Courtesy-instagram

ഹണിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്

പുത്തന്‍ ചിത്രങ്ങള്‍ 

Pic Courtesy-instagram

നീല പട്ടുസാരിയില്‍ അതിസുന്ദരിയായാണ് ഹണി കാണപ്പെടുന്നത്

പട്ടുചേലയില്‍ സുന്ദരി

Pic Courtesy-instagram

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം സജീവമാകുന്നുണ്ട്

തെന്നിന്ത്യന്‍ താരം

Pic Courtesy-instagram