pexels pho 1715341035

ചൂട് വെള്ളത്തിൽ തേൻ കലർത്തി കുടിക്കാറുണ്ടോ? ആരോഗ്യം താറുമാറാകും

image

25 APRIL 2025

queen cup 1715341035

ഏറെ പോഷകങ്ങള്‍ അടങ്ങിയ തേന്‍ പല തരത്തിലും ആരോഗ്യ സംരക്ഷണത്തിൽ സഹായിക്കുന്നു

തേന്‍

pexels pho 1715341046 2

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പ്രമേഹ രോഗികൾക്കും മിതമായ രീതിയിൽ കഴിക്കാം

ഗുണങ്ങളേറെ

pexels pho 1715341035 2

കൂടാതെ ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അണുബാധ മാറാന്‍ നല്ലതാണ്

അണുബാധ

തടി കുറയ്ക്കാനും മുഖകാന്തിക്കുമൊക്കെ തേൻ പതിവായി ഉപയോഗിക്കുന്നവർ ഏറെയാണ്

മുഖകാന്തി

ശരിയായ രീതിയിൽ തേൻ ഉപയോഗിച്ചില്ലെങ്കിൽ അത് വിഷഗുണം നൽകും. അതിനാൽ ശ്രദ്ധിക്കണം

വിഷഗുണം

തടി കുറയ്ക്കാന്‍ തേന്‍ ചെറുചൂടുവെളളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്ന രീതി പലര്‍ക്കുമുണ്ട്

ചെറുചൂടുവെളളത്തില്‍

പലരും തിളയ്ക്കുന്ന വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് പിന്നീടിത് ആറുമ്പോള്‍ ചെറുചൂടോടെ കുടിയ്ക്കും

തിളച്ച വെള്ളം

എന്നാൽ തേന്‍ തിളച്ച വെള്ളത്തിലോ നല്ല ചൂടുള്ള വെള്ളത്തിലോ ഒഴിച്ചാല്‍ ഇത് വിഷഗുണമാണ് നല്‍കുന്നത്

വിഷഗുണം

മാംസാഹാരത്തിൽ തേൻ ചേർക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മത്സ്യവും ചുവന്ന മാംസവും കഴിക്കുമ്പോൾ തേൻ കഴിക്കരുത്.

മാംസാഹാരം

തേനും വെള്ളരിക്കയും ഒരുമിച്ച് കഴിക്കുന്നത് ചർമ്മപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

വെള്ളരിക്ക

തേനും വെളുത്തുള്ളിയും ഒരുമിച്ചു കഴിച്ചാൽ ദഹനപ്രശ്നങ്ങളും വായുവിനു കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു.

വെളുത്തുള്ളി