ഉറക്കക്കുറവുണ്ടോ? ഈ പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞിരിക്കണം

08 April 2024

ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് മതിയായ ഉറക്കവും

നല്ല ഉറക്കം

ഒരാള്‍ ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

എട്ട് മണിക്കൂർ

മതിയായ ഉറക്കം ലഭിച്ചില്ലെങ്കി അത് പല രോഗങ്ങളിലേയ്ക്കും നയിക്കും

പല രോഗങ്ങളും

ഉറക്കമില്ലായ്മ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഓര്‍മ്മക്കുറവ് സംഭവിച്ചേക്കാം

ഓർമ്മക്കുറവ്

ഉറക്കമില്ലായ് മസ്തിഷ്‌കത്തെ തളര്‍ത്തുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാം

മാനസികാവസ്ഥ

കുറഞ്ഞത് 5 മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് പ്രതിരോധശേഷിയെ ബാധിക്കും

അഞ്ച് മണിക്കൂർ

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹത്തിന് കാരണമാകും

പ്രമേഹം

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്

ഉടനെ ഡോക്ടറെ