WhatsApp Image 2024 05 25 at 33920 PM 4

തുളസിയിൽ ഈ 3 കാര്യങ്ങൾ കണ്ടാൽ ഇനി നല്ല നാളുകൾ

image

O1 JUN 2025

WhatsApp Image 2024 05 25 at 33920 PM 5

വാസ്തു ശാസ്ത്രപ്രകാരം ഏറെ പ്രാധാന്യമുള്ള സസ്യമാണ് തുളസി. നാട്ടിലെ മിക്ക വീട്ടുമുറ്റത്തും ഒരു തുളസിച്ചെടി എങ്കിലും കാണാം

തുളസി

gda7b2e459 1720970519

ഹിന്ദുമതത്തിൽ തുളസി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടിയിൽ ലക്ഷ്മി ദേവി തന്നെ വസിക്കുന്നു എന്നാണ് വിശ്വാസം

ലക്ഷ്മി ദേവി

g9ae8b4b79 1720970519

വാസ്തു ശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിയുടെ നല്ല ദിവസങ്ങൾ വരുന്നതിനു മുമ്പുതന്നെ തുളസി ശുഭ സൂചനകൾ നൽകി തുടങ്ങും

സൂചനകൾ

വീട്ടിൽ തുളസി പച്ചയായി തുടരുകയാണെങ്കിൽ, നിങ്ങളുടെ വീട്ടിൽ സന്തോഷം, സമൃദ്ധി, പോസിറ്റീവ് എനർജി എന്നിവ ഉണ്ടെന്നതിന്റെ സൂചനയാണിത്

സന്തോഷം

തുളസി ചെടി പച്ചയായി തുടരുന്നത് കുടുംബാംഗങ്ങളുടെ വരുമാനത്തിലെ വർദ്ധനവിനെയും സാമ്പത്തിക രംഗത്ത് നേട്ടങ്ങളെയും സൂചിപ്പിക്കുന്നു

പച്ചയായി

തുളസിയിൽ പുതിയ ഇലകളും ശാഖകളും മുളച്ചുവരാൻ തുടങ്ങിയാൽ, പുരോഗതിക്കായി നിങ്ങൾക്ക് പുതിയതും വലുതുമായ ഒരു അവസരം ലഭിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കുക

ഇലകളും ശാഖകളും

ഇതിനർത്ഥം വീട്ടിൽ ഉടൻ തന്നെ ചില ശുഭകരമായ സംഭവങ്ങൾ നടന്നേക്കാം എന്നാണ്. അല്ലെങ്കിൽ ഒരു പുതിയ ജോലിയോ ബിസിനസോ ആരംഭിക്കുന്നതിനുള്ള സമയം വന്നിരിക്കുന്നു

ശുഭകരമായ സംഭവങ്ങൾ

തുളസി പൂത്താൽ, അത് ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിൽ വസിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്

പൂത്താൽ

തുളസിയിൽ പൂക്കൾ തുടർച്ചയായി വിരിഞ്ഞുനിൽക്കുകയാണെങ്കിൽ,ലക്ഷ്മി ദേവി നിങ്ങളിൽ സന്തുഷ്ടയാണെന്നും താമസിയാതെ നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുമെന്നുമാണ് അർത്ഥമാക്കുന്നത്

അനുഗ്രഹം