temple pradakshinam 1050218766 1

ക്ഷേത്രത്തേക്കാൾ ഉയരത്തിൽ വീട് നിർമിക്കാമോ? ഇവ ശ്രദ്ധിക്കണം

image

09 JUNE 2025

temple pradakshinam 1050218766

ദേവീദേവന്മാരെ പൊതുവെ ശാന്തം, ഉഗ്രം, അത്യുഗ്രം എന്നീ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്.

ക്ഷേത്രം

image 2025 03 23T143410712ITG 1742720714979

സത്വഗുണപ്രധാനികളായ ദേവീദേവന്മാർ ശാന്തരും രജോഗുണ പ്രധാനരായവർ ഉഗ്രസ്വരൂപികളും തമോഗുണ പ്രധാനരായവർ അത്യുഗ്രന്മാരുമാണ്.

ഇവർ

temple pradakshinam 1050218766 3

ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ ആലയങ്ങളുടെ മുൻദിക്കിലും വലത് വശത്തും ഗൃഹം നിർമ്മിച്ച് താമസിക്കുന്നത് ഉത്തമമാണ്.

ഉത്തമം

ഉഗ്രം, അത്യുഗ്രം എന്നീ സ്വരൂപങ്ങളോടുകൂടിയ ദേവീദേവന്മാരുടെ ആലയങ്ങൾക്കു പിറകിലും ഇടതുവശത്തും വീടുനിർമ്മിക്കാമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

വാസ്തു ശാസ്ത്രം

ദേവാലയങ്ങളേക്കാൾ ഉയരത്തിൽ സമീപമുള്ള ഗൃഹങ്ങൾ നിൽക്കാൻ പാടില്ല.

ഉയരം

ക്ഷേത്രത്തിനടുത്ത് ബഹുനിലക്കെട്ടിടങ്ങൾ വയ്ക്കുമ്പോൾ ശാസ്ത്രപ്രകാരം അകലം നിശ്ചയിച്ചായിരിക്കണം നിർമിക്കേണ്ടത്.

നിർമ്മിക്കേണ്ടത്

അല്ലെങ്കിൽ മുകളിലത്തെ നിലകളിലെ താമസം അസ്വസ്ഥമായിത്തീരും.

അസ്വസ്ഥം