ഈ നക്ഷത്രക്കാർക്ക് ഇനി പ്രണയസാഫല്യം...

1 May 2024

ഒട്ടേറെ നക്ഷത്രക്കാർക്ക് പ്രണയസാഫല്യത്തിന് ഭാഗ്യമുള്ള വർഷമാണിത്

പ്രണയസാഫല്യം

ഈ നക്ഷത്രക്കാർക്ക് പ്രണയവിവാഹസാധ്യത കൂടുതലാണ്. പക്ഷേ വിവാഹശേഷവും പല കഷ്ടതകളുമുണ്ടാകാം

കാർത്തിക

ഇവർ എതിർപ്പുകൾ മറികടന്ന് വിവാഹത്തിലേയ്‌ക്കെത്തും. ആരേയും ആകർഷിയ്ക്കുന്ന നക്ഷത്രമാണിത്

രോഹിണി

ഇവർക്ക് പ്രണയവിവാഹത്തിന് സാധ്യതയേറെയാണ്. തിരുവാതിരക്കാർക്ക് പല വിധത്തിലെ പ്രശ്‌നങ്ങളുമുണ്ടാകാം

മകയിരം, തിരുവാതിര

പ്രണയം വിവാഹത്തിൽ എത്താനും സാധ്യതയുള്ളവരാണ്. മറ്റുള്ളവരെ  പെട്ടെന്നാകർഷിയ്ക്കാൻ കഴിവുണ്ട്

പൂരം

പിടിവാശി കൂടുതലാകുമെങ്കിലും പ്രണയവിവാഹസാധ്യത കൂടുതലാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിക്കും

ചിത്തിര

മറ്റുള്ളവരുടെ ദുഖത്തിൽ മനസലിയുന്നവരാണ്. സ്വതന്ത്ര ചിന്താഗതിക്കാരായ ഇവർക്ക് പ്രണയസാധ്യതയേറെ

ചോതി

വിശാഖ നക്ഷത്രക്കാർക്ക് പ്രണയം വിവാഹത്തിലെത്തും. പൂരാടക്കാരുടെ പ്രണയം വിവാഹത്തിലെത്തിയേക്കില്ല

വിശാഖം, പൂരാടം

പ്രണയസാഫല്യം ലഭിയ്ക്കുന്ന നക്ഷത്രമാണ്. ഇവർക്ക് പ്രണയം വിവാഹത്തിൽ എത്താൻ നല്ല യോഗമുണ്ട്

ചതയം