അമിത സത്യസന്ധത വേണ്ട! ഇവ പാലിച്ചാൽ ജീവിത നേട്ടം ഉറപ്പ്

02 MAY 2024

ഒരു മികച്ച ഉപദേശകനായിരുന്നു ആചാര്യ ചാണക്യന്‍. ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. 

ആചാര്യ ചാണക്യൻ

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിക്കുന്ന ഒരു നീതിശാസ്ത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. 

നീതി ശാസ്ത്രം

ജീവിതത്തില്‍ നിങ്ങള്‍ ചാണക്യന്റെ നയങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറും.

കാഴ്ചപ്പാട്

ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, വിജയം നേടാന്‍ ഒരു വ്യക്തി ജീവിതത്തില്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. 

അഭിപ്രായം

അമിതമായ സത്യസന്ധത എന്നത് അത്ര നല്ല കാര്യമല്ല. സത്യസന്ധരായ ആളുകളെ സമൂഹം ആദ്യം തന്നെ വെട്ടിമാറ്റുന്നു.

സത്യസന്ധത

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് ഒരു തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കില്‍, അത് മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുക.

തിരിച്ചടി

നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ എപ്പോഴും മറ്റുള്ളവരോട് വെളിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

ലക്ഷ്യങ്ങൾ

കൃത്യസമയത്ത് ജോലി ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ എളുപ്പത്തില്‍ വിജയം ലഭിക്കുമെന്ന് ചാണക്യ നീതിയില്‍ പറയുന്നു.

ജോലി

എല്ലാവരോടും എപ്പോഴും സ്‌നേഹത്തോടെ സംസാരിക്കണം. ദേഷ്യവും അഹങ്കാരവും നിറഞ്ഞ സംസാരം പാടില്ല.

സ്നേഹത്തോടെ