മാനത്ത് പൊന്‍പിറ: വ്രതശുദ്ധിയുടെ പകലിരവുകളിൽ വിശ്വാസികൾ 

Credit: SOCIAL MEDIA

12 March 2024

റംസാൻ്റെ വിശുദ്ധിയിൽ വിശ്വാസ സമൂഹം. 

റംസാൻ

ഇസ്ലാം മതവിശ്വാസികൾക്ക് ഇന്നു മുതൽ അടുത്ത 30 ദിനരാത്രങ്ങൾ പുണ്യകാലമാണ്. 

30 ദിനരാത്രങ്ങൾ

മനസും ശരീരവും പ്രാർത്ഥനയുടെ പരിശുദ്ധിയിലെത്തിച്ചാണ് ഓരോ റംസാൻ നാളുകളും കടന്നുപോകുക. 

മനസും ശരീരരും

ശരീരത്തേയും മനസിനേയും സ്വയം പാകപ്പെടുത്തലുകൂടിയാണ് സംഭവിക്കുന്നത്. 

പാകപ്പെടൽ

അവനവനോടുള്ള സമർപ്പണം മാത്രമല്ല, ചുറ്റുമുള്ളവനെ കരുതുന്നതുകൂടിയാണ് ഇക്കാലം. 

ദാനധർമ്മങ്ങൾ

ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഇന്നലെ മുതൽ നോമ്പിന് തുടക്കമായി. 

ഇന്നലെ മുതൽ

ഒമാനിലും കേരളത്തിലും ഇന്നാണ് മാസപ്പിറവി കണ്ടത്. 

ഇന്ന്

കേരളത്തിൽ കോഴിക്കോടാണ് ആദ്യം മാസപ്പിറവി കണ്ടത്. 

കോഴിക്കോട്