പിഗ്മെന്റേഷൻ ആണോ പ്രശ്നം? പാലും നാരങ്ങയും ഇങ്ങനെ ചെയ്ത് നോക്കൂ

16 April 2024

പിഗ്മെന്റേഷന്‍ പലരേലും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണിത്.

പിഗ്മെന്റേഷൻ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇത്തരം പിഗ്മെന്റേഷനുള്ള പ്രധാനപ്പെട്ടൊരു കാരണമാണ്. ഇത് വന്നാല്‍ മുഖത്തെ എല്ലാ ഭാഗത്തേയ്ക്കും പടരുകയും ചെയ്യും.

ഹോർമോൺ

പിഗ്മെന്റേഷന് കാരണങ്ങള്‍ പലതുണ്ടാകാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില പരിഹാരങ്ങളുമുണ്ട്.

പരിഹാരം പലത്

പിഗ്മെന്റേഷന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ വഴികളുണ്ട്. ഇതിന് രണ്ട് സ്റ്റെപ്പുകളുണ്ട് ഇതിനായി വേണ്ടത് നാരങ്ങ, പഞ്ചസാര, പാല്‍, ചിരട്ട എന്നിവയാണ് വേണ്ടത്.

സിംപിൾ വഴി

മുഖം കഴുകിത്തുടയ്ക്കാം. നാരങ്ങാനീരില്‍ ചെറിയ തരികളുള്ള പഞ്ചസാര ചേര്‍ത്തിളക്കി ഇതുകൊണ്ട് ചര്‍മം സ്‌ക്രബ് ചെയ്യുക.

ചെയ്യേണ്ടത്

മുഖത്ത് അല്‍പനേരം സ്‌ക്രബ് ചെയ്ത ശേഷം കഴുകാം. പിന്നീട് ചിരട്ടയുടെ പൊടി തിളപ്പിയ്ക്കാത്ത പാലില്‍ കലക്കി മുഖത്ത് പുരട്ടാം. 

സ്ക്രബ്

ഇത് 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്താല്‍ ഗുണമുണ്ടാകും.

ഗുണം ചെയ്യും