ഡ്രൈവ് ചെയ്യുമ്പോൾ പേഴ്സ് പിൻ പോക്കറ്റിലാണോ വെക്കാറ്? എങ്കിൽ പണി പാളും

28 April 2024

ഡ്രൈവ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും പേഴ്സ് പിൻ പോക്കറ്റിലാണ് വെക്കാറുള്ളത്

പേഴ്സ് പോക്കറ്റിൽ

ഈ ശീലം അത്യന്തം അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്

അപകടം

പിൻ പോക്കറ്റിലെ പേഴ്സിന് മുകളിൽ ദീർഘനേരം ഇരിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും

പിൻ പോക്കറ്റിലെ

പിൻ പോക്കറ്റിലെ പേഴ്സിന് മുകളിൽ ദീർഘനേരം ഇരിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും

പേഴ്സിന് മുകളിൽ

സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നുമാണ് ഇത് അറിയപ്പെടുന്നത്

സിൻഡ്രോം

ഏറെ നേരം പേഴ്സിന് മുകളിൽ ഇരിക്കുന്നത് നട്ടെല്ലിൽ സമ്മർദ്ദം ചെലുത്തുകയും നടുവേദനയിലേക്ക് നയിക്കുകയും ചെയ്യും

നടുവേദന

പിൻ പോക്കറ്റിന് പകരം സൈഡ് പോക്കറ്റുകളിൽ പേഴ്സ് സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്

സൈഡ് പോക്കറ്റ്

പിന്‍ പോക്കറ്റില്‍ വാലറ്റ് സൂക്ഷിക്കുന്ന ശീലം ഇന്ന് തന്നെ ഉപേക്ഷിക്കാം

ഉപേക്ഷിക്കാം