497763380 18270070426272287 2254917275396745176 nITG 1750356772714

മഞ്ജു വാര്യരുടെ ഫിറ്റ്നസ് രഹസ്യം ഇതായിരുന്നോ?

image

20 JUNE 2025

368247905 885178612964638 1246558864779828983 n

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ . സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.

മഞ്ജു വാര്യര്‍

406406967 938854150930417 5652755150277640337 n

സല്ലാപം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയായത്. സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്.

ശ്രദ്ധ നേടുന്നത്

355893340 868259504656549 7894602371555478619 n

നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സിനിയിൽ സജീവമാണ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളാണ് താരം ചെയ്യുന്നത്.

സജീവം...

ഫിറ്റ്നസിന്റെ കാര്യം പരിഗണിച്ചാൽ പ്രായം 45 കഴിഞ്ഞെങ്കിലും എന്നും 20ന്റെ ചെറുപ്പമാണ് മഞ്ജുവിന്.

ഫിറ്റ്നസ്

ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ജിമ്മിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നൊരാളല്ല മഞ്ജു.

ജിമ്മിൽ അല്ല...

ജിമ്മിൽ പോകുന്നതിന് പകരം എല്ലാ ദിവസവും കൃത്യമായി യോഗ അഭ്യസിക്കും. കൂടാതെ നൃത്തവും പ്രാക്ടീസ് ചെയ്യും.

യോഗ അഭ്യസിക്കും

ദിവസവും ഒരു മണിക്കൂർ നേരമുള്ള നടത്തവും നൃത്തവുമാണ് തന്റെ ഫിറ്റ്നസ് രഹസ്യങ്ങളിൽ ഒന്നാണെന്ന് മഞ്ജു പറയുന്നു.

ഒരുമണിക്കൂർ

വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും നടി ശ്രദ്ധ പുലർത്താറുണ്ട്. ജങ്ക് ഫുഡുകളോട് താത്പര്യം ഉള്ളയാളല്ല മഞ്ജു.

ജങ്ക് ഫുഡിനോട് നോ..

വേവിക്കാത്ത പച്ചകറികൾ ഉൾപ്പെടെ മഞ്ജു തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. ധാരാളം വെള്ളം കുടിക്കാനും താരം ശ്രദ്ധിക്കുന്നു.

വേവിക്കാത്ത

വെള്ളം കുടിക്കുന്നത് ചർമ്മം മിനുസമായും ഈർപ്പത്തോടെയും ഇരിക്കാൻ സഹായിക്കും.

വെള്ളം കുടിക്കുന്നത്

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും മറക്കാതെ കുടിക്കണമെന്ന് മഞ്ജു പറയുന്നു.

എട്ട് ഗ്ലാസ് വെള്ളം