ഐഎസ്എൽ പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകൾ 

Nidhin Sathi Sports 27 Feb 2023

ലീഗിൽ ഷീൽഡ് ജേതാക്കളായാണ് മുംബൈ സിറ്റി പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്

മുംബൈ സിറ്റി എഫ്‌സി

Instagram
Instagram

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാർ അവസാന ആറിൽ ഇടം നേടിയത്

ഹൈദരാബാദ് എഫ്‌സി 

ലീഗിൽ ആദ്യം തുടർ തോൽവികൾ ഏറ്റുവാങ്ങിയ ടീം അവിശ്വസനീയ കുതിപ്പുമായാണ് പ്ലേ ഓഫിലെത്തിയത് 

ബെംഗളൂരു എഫ്‌സി

Instagram

പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായാണ് എടികെ എത്തുന്നത് 

എടികെ മോഹൻബഗാൻ 

Instagram

തുടക്കത്തിലെ മികവ് നിലനിർത്താൻ കഴിയാതെ കിതച്ചാണ് കെബിഎഫ്‌സി പ്ലേ ഓഫിനെത്തുന്നത്

കേരള ബ്ലാസ്‌റ്റേഴ്‌സ് 

Instagram

പോയിന്റ് പട്ടികയിൽ ആറാം സ്ഥാനക്കാരായാണ് ഒഡീഷ പ്ലേ ഓഫിൽ ഇടം നേടിയത്

ഒഡീഷ എഫ്‌സി 

Instagram