കഴിക്കും മുമ്പ് മാമ്പഴം വെള്ളത്തിൽ കുതിർക്കാറുണ്ടോ? ഗുണങ്ങളേറെ..

25 April 2024

ഈ വേനൽക്കാലത്ത് മാമ്പഴം വാങ്ങി കഴിക്കാത്തവർ വിരളമായിരിക്കും

മാമ്പഴം

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമൊക്കെ മാമ്പഴം ബെസ്റ്റാണ്

ഗുണങ്ങളേറെ

ഇതിൽ വിറ്റാമിൻ സി, എ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും പ്രകൃതിദത്ത പഞ്ചസാരയുമുണ്ട്

പോഷകസമ്പന്നം

കഴിക്കുന്നതിന് മുമ്പ് മാമ്പഴം വെള്ളത്തിൽ കുറച്ച് സമയം കുതിർത്ത് വെയ്ക്കുന്നവരുണ്ട്

കുതിർത്ത് വെക്കാം

ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ മാമ്പഴം കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കി വെയ്ക്കണം

കാരണമിത്

ശരീരത്തിൽ ചൂട് സൃഷ്ടിക്കുന്ന അധിക ഫൈറ്റിക് ആസിഡ് ഇതിലൂടെ നീക്കം ചെയ്യാനാകും

ചൂട്

വെള്ളത്തിട്ടുവെച്ചാൽ മാമ്പഴത്തിന്റെ മുകളിലെ പൊടിയും കീടനാശിനികളും നീക്കം ചെയ്യാനാകും

വൃത്തിയാക്കാൻ

കുതിർക്കുമ്പോൾ ഈ പദാർത്ഥങ്ങളെ അയവുള്ളതാക്കും. കഴുകുന്നത് എളുപ്പമാക്കാനും സഹായിക്കും

കഴുകാൻ...

മാമ്പഴം കുറഞ്ഞത് 30 മിനിറ്റെങ്കിലും വെള്ളത്തിൽ കുതിർത്ത് വെയ്ക്കണമെന്നാണ് പറയുന്നത്

30 മിനിട്ട്

സ്വാഭാവികമായി പഴുത്ത മാമ്പഴത്തിൽ എല്ലാ ഭാഗങ്ങളിലും ഒരുപോലെ മഞ്ഞനിറമായിരിക്കും കാണുക

മഞ്ഞനിറം

കുതിർക്കുമ്പോൾ മാമ്പഴത്തിന്റെ പൾപ്പും തൊലിയും മൃദുവാകും. മുറിയ്ക്കാൻ എളുപ്പമാകും

മുറിക്കുമ്പോൾ..