സിഎസ്കെ ക്യാപ്റ്റനായി തലയ്ക്ക് ഇന്ന് ഇരുനൂറാം മത്സരം 

Nidhin Sathi Sports 12 April 2023

ഉദ്‌ഘാടന പതിപ്പ് മുതൽ എംഎസ് ധോണിയാണ് ടീമിന്റെ നായകൻ

ചെന്നൈ സൂപ്പർ കിംഗ്‌സ്

Pic Courtesy: Instagram

രാജസ്ഥാനെതിരെയാണ് സിഎസ്കെ നായകനായി ധോണി 200 മത്സരങ്ങൾ പൂർത്തിയാക്കുക 

200-ാം മത്സരം

Pic Courtesy: Instagram

ടീമിനെ നാല് തവണയാണ് ധോണി ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത് 

നാല് വട്ടം ചാമ്പ്യന്മാർ 

Pic Courtesy: Instagram

ആരാധകർ തല എന്ന ഓമനപ്പേരിലാണ് ധോണിയെ വിളിക്കുന്നത്

'തല' എന്ന ഓമനപ്പേരും 

Pic Courtesy: Instagram

ഒരു ടീമിനെ കൂടുതൽ മത്സരങ്ങളിൽ നയിച്ച റെക്കോർഡ് ധോണിയുടെ പേരിലാണ് 

കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റൻ 

Pic Courtesy: Instagram

സിഎസ്കെയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ധോണി 

റൺ വേട്ടയിൽ രണ്ടാമത് 

Pic Courtesy: Instagram