g8308c8263 1714042425

കറിവേപ്പിൽ പൂവ് വിരിഞ്ഞാൽ ദുരന്തം! ഒടിച്ചുകളയണം

image

22 JUNE 2025

g00bb808ac 1714042426

മലയാളികൾക്ക് ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. ഇത് കറികൾക്ക് സ്വാദും മണവും നൽകുന്നു. ആരോഗ്യ ഗുണങ്ങളും ഏറെയാണ്

കറിവേപ്പില

g669b785e7 1714042425

ഇനി വേനൽക്കാലമാണ് വരാനിരിക്കുന്നത്. കൊടുംചൂടിൽ വീട്ടിലെ കറിവേപ്പ് വാടിപ്പോകുന്നത് ഒഴിവാക്കാൻ നല്ല ശ്രദ്ധ വേണം. വാസ്തുവിലും ഇതിന് വലിയ പ്രാധാന്യമുണ്ട്

കൊടുംചൂടിൽ

gd5a3ba9c8 1738472098

കറിവേപ്പ് പൂവിടാൻ അനുവദിക്കരുത്. മൊട്ട് വരുന്നത് കണ്ടാൽ ഉടൻ അത് ഒടിച്ചുകളയണം. പൂക്കാനോ കായ്ക്കാനോ അനുവദിച്ചാൽ ദുരിതങ്ങൾ വിട്ടൊഴിയില്ലെന്നാണ് വാസ്തു പറയുന്നത്

പൂവിട്ടാൽ

ആരോഗ്യ ഗുണങ്ങളൊക്കെയുണ്ടെങ്കിലും കറിവേപ്പിനെ വീടിന്റെ സമീപത്ത് അടുപ്പിക്കാൻ കൊള്ളില്ലെന്നും വാസ്തുശാസ്ത്രം പറയുന്നു

വാസ്തുശാസ്ത്രം

ചില പ്രത്യേക ദിക്കുകളിൽ മാത്രമാണ് ഇത് നട്ടുവളർത്തേണ്ടത്. അല്ലെങ്കിൽ ദോഷങ്ങൾ മാത്രമാവും ഉണ്ടാവുക

പ്രത്യേക ദിക്കുകളിൽ

അതുപോലെ ഒരിക്കലും വീടിനോട് ചേർന്ന് കറിവേപ്പ് നട്ടുവളർത്തരുത്. വീടിനോട് ചേർന്ന് മതിൽ കെട്ടിയിട്ടുണ്ടെങ്കിൽ അതിന് പുറത്തുവേണം നടാൻ

മതിലിന് പുറത്ത്

ഇനി കുറച്ചുസ്ഥലം മാത്രമാണ് ഉള്ളതെങ്കിൽ അതിർത്തിയോട് ചേർത്ത് നടാം. പക്ഷേ വടക്ക്-കിഴക്ക് മൂലയിൽ ഒരിക്കലും കറിവേപ്പ് നടരുത്

അതിർത്തി

കിണർ ഉൾപ്പടെ ജലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് വടക്ക്- കിഴക്ക് മൂല ഉപയോഗിക്കേണ്ടത്. ഇത് വീടിനും വീട്ടുകാർക്കും ഐശ്വര്യമേകും. എന്നാൽ ഈ ദിക്കിൽ കറിവേപ്പ് നട്ടാൽ ദോഷങ്ങൾ ഉറപ്പ്

ദോഷങ്ങൾ

വീടിന്റെ ഏറ്റവും പ്രധാന ദിക്കാണ് കന്നിമൂല (തെക്ക് പടിഞ്ഞാറ് ദിക്ക്). ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇവിടെ മഞ്ഞ പൂക്കളുണ്ടാകുന്ന ചെടികൾ നടണം. ഇവിടെയും കറിവേപ്പിന് സ്ഥാനമില്ല

കന്നിമൂല

തെക്ക്-കിഴക്ക് ദിക്കിലും കറിവേപ്പ് പാടില്ല. വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് കറിവേപ്പ് നടാൻ ഏറ്റവും ഉത്തമമായ സ്ഥലമെന്നും വിശ്വാസമുണ്ട്

പടിഞ്ഞാറ്

എന്നാൽ ഇവിടെ നടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതിർത്തിയോട് ചേർന്ന് മാത്രമേ ഇവിടെയും കറിവേപ്പ് നടാവൂ

ശ്രദ്ധിക്കാനുണ്ട്