g46b233e2e 1712989185

വെള്ളരിക്ക ഇങ്ങനെ കഴിക്കരുത്! വമ്പൻ പണി കിട്ടും

image

03 JUNE 2025

pexels pho 1712989391

നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയാണ് വെള്ളരിക്ക. 

വെള്ളരിക്ക

g61f4fd522 1712989184

വെള്ളരിക്കയില്‍ പോഷകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ആരോഗ്യകരമായ അളവില്‍ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ

pexels pho 1712989391 2

കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാല്‍ ഭാരം കുറക്കാനും വെള്ളരിക്ക സഹായകരമാണ്. വെള്ളരിക്കയില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്.

ജലാംശം

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

ചർമ്മ സംരക്ഷണം

എന്നാല്‍ കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല. സൈനസൈറ്റിസ് ഉള്ളവര്‍ വെള്ളരിക്ക ഒഴിവാക്കുന്നതാണ് നല്ലത്.

കൂടുതൽ കഴിക്കുന്നത്

വെള്ളരിക്കയില്‍ തണുപ്പിക്കാനുള്ള കഴിവ് അഥവാ കൂളിങ് എഫക്ട് ഉണ്ട്. സൈനസൈറ്റിസ് ബാധിച്ച ആളുകള്‍ ഇത് കഴിച്ചാല്‍ അവരുടെ പ്രശ്നം വര്‍ദ്ധിക്കാനിടയുണ്ട്.

കാരണം

ഗര്‍ഭിണികള്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണെങ്കിലും വെള്ളരിക്കയുടെ അമിത ഉപയോഗം ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകും.

ഗർഭിണികൾ

വെള്ളരിക്കയില്‍ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരത്തില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് അസൗകര്യമുണ്ടാക്കാം

വെള്ളത്തിന്റെ അളവ്