ആ നടിയെ 7 വർഷം മുമ്പേ ബ്ലോക്ക് ചെയ്തിരുന്നു: ഉണ്ണി മുകുന്ദൻ

5 April 2024

Credit: Facebook

ഉണ്ണി മുകുന്ദൻ- മഹിമ നമ്പ്യാർ ജോഡിയുടെ 'ജയ് ഗണേഷ്' ഉടൻ തീയേറ്ററിലെത്തും

ജയ് ഗണേഷ്

ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസായി ചിത്രം എത്തുമെന്നാണ് അറിയിപ്പ്

ഏപ്രിൽ 11

ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിടെ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ

വെളിപ്പെടുത്തൽ

നായികയായ  മഹിമ നമ്പ്യാരെ 7 വര്‍ഷം വാട്ട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തൽ

ബ്ലോക്ക് ചെയ്തു

മുമ്പ് ഒരു ദേഷ്യത്തിന് ബ്ലോക്ക് ചെയ്തതാണ്. പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാന്‍ മറന്നുവെന്നായിരുന്നു താരം പറഞ്ഞത്

ദേഷ്യത്തിന്

രചിതാവ് ഉദയകൃഷ്ണയെ ഉദയൻ എന്ന് വിളിച്ച് മഹിമ നടനയച്ച വോയിസ് മെസേജാണ് താരത്തെ പ്രകോപിപ്പിച്ചത്

കാരണമിത്

ഉദയന്‍ എന്ന് വിളിച്ചതോടെ മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ഉണ്ണി മുകുന്ദൻ നടിയെ ബ്ലോക്ക് ചെയ്തത്

അഹങ്കാരി

ശരിക്കും മഹിമയ്ക്ക് സിനിമയിലെ ഗോഡ് ഫാദര്‍ പോലെയാണ് ഉദയകൃഷ്ണ. ആ സ്വാതന്ത്ര്യത്തിലായിരുന്നു മെസേജ്

ഗോഡ് ഫാദര്‍

പിന്നീട് 'ജയ് ഗണേഷ്'  തുടങ്ങുന്ന വേളയിലാണ് ബ്ലോക്ക് മാറ്റിയത് എന്നും മഹിമ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞു

ബ്ലോക്ക് മാറ്റി

രഞ്ജിത്ത് ശങ്കർ ചിത്രം  ജയ് ഗണേഷിന് പുറമേ, ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിലും മഹിമ വേഷമിടുന്നുണ്ട്

ലിറ്റിൽ ഹാർട്ട്സ്