377508347 856092855877953 6815788040258282658 n

ഫോട്ടോ എടുക്കാൻ വന്നവരോട് ദേഷ്യപ്പെട്ടു! ആസിഫ് അലി

image

07 MAY 2025

373531073 852324322921473 5739235790467706028 n

ഗോഡ്ഫാദർ ഇല്ലാതെ മലയാള സിനിമയിലെത്തി യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി

ആസിഫ് അലി

447677626 1004234047730499 8510763350830258999 n

തുടക്കത്തിൽ അഭിനയത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ആസിഫ് അലി നേരിട്ടിരുന്നു. ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു

പ്രോത്സാഹിപ്പിക്കാറില്ല

357556202 819513902869182 4848561727847455045 n

അടുത്തകാലത്ത് ഇറങ്ങിയ ആസിഫിന്റെ ചിത്രങ്ങൾ എല്ലാം വാണിജ്യ വിജയമായിരുന്നു എന്ന് മാത്രമല്ല താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ചിത്രങ്ങൾ

കിഷ്‌കിന്ധകാണ്ഡം, അഡിയോസ് അമിഗോ, രേഖാചിത്രം എന്നീ ചിത്രങ്ങളും ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ശ്രദ്ധേയം

ചിലപ്പോഴൊക്കെ തന്റെ പെരുമാറ്റവും സ്വഭാവവും ഒക്കെ കാരണം പിന്നീട് സൂപ്പർഹിറ്റ് ആയ ചിത്രങ്ങൾ പോലും നഷ്‌ടമായി എന്നാണ് പറയുകയാണ് ആസിഫ്

നഷ്‌ടമായി

ഫോട്ടോ എടുക്കാൻ വന്നയാളോട് ദേഷ്യപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ദേഷ്യപ്പെട്ടു

എന്റെ അടുത്തേക്ക് എത്തേണ്ട ചില സിനിമകൾ സ്വഭാവത്തിന്റെ പ്രശ്‌നം കാരണം നഷ്‍ടമായിട്ടുണ്ട്. ഫോൺ എടുക്കാത്ത സ്വഭാവമായിരുന്നു അത്ദിച്ചത്

സ്വഭാവത്തിന്റെ പ്രശ്നം

ഇപ്പോഴും അത് മാറിയിട്ടില്ല. അങ്ങനെ ഉള്ളപ്പോൾ ചിലർ പറയാറുണ്ട്, ഈ പടം ആസിഫിനെ വച്ച് ചെയ്യാനിരുന്നതാണ് എന്നൊക്കെ

മാറിയിട്ടില്ല

അപ്പോൾ അത് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനായിട്ട് ഒരു സിനിമ തീരുമാനിച്ച് ചെയ്‌താൽ, അത് മോശമായാലും എനിക്ക് വിഷമമില്ല

വിഷമം

ഞാൻ എല്ലാവരോടും മിംഗിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ചിലപ്പോഴൊക്കെ ഇപ്പോഴത്തെ ഇമേജ് എനിക്ക് ബാധ്യത ആവാറുണ്ട്

ഇമേജ്

കുട്ടികൾ ഒക്കെ ആയിട്ട് എന്തെങ്കിലും ചെയ്തോണ്ട് ഇരിക്കുമ്പോൾ ചില ആളുകൾ വരിക, അവരുടെ ഫോട്ടോ എടുക്കണമെന്നൊക്കെ പറയുമ്പോൾ പ്രതികരിക്കാറുണ്ട്

പ്രതികരിക്കാറുണ്ട്