കുഞ്ഞുങ്ങളെ കിടത്തുന്നത് എസിയിലാണോ? ശ്രദ്ധിച്ചില്ലേൽ അപകടം

11 April 2024

ഈ ചൂടുകാലത്ത് കുഞ്ഞുങ്ങളുള്ള വീടുകളിലാകും കൂടുതൽ ആശങ്കയുള്ളത്

ആശങ്ക

അമിതമായി കൂടി വരുന്ന ചൂടിൽ കുഞ്ഞുങ്ങൾക്ക് അസുഖം വരാനുള്ള സാധ്യതയും കൂടുതലാണ്

അസുഖം

കടുത്ത ചൂടിൽ കുഞ്ഞുങ്ങൾക്ക് ഉറങ്ങാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്

ഉറക്കമില്ലായ്മ

ചൂട് കൂടുമ്പോൾ കുഞ്ഞുങ്ങൾക്കായി എസി, കൂളർ തുടങ്ങിയവ ഉപയോഗിക്കുന്ന മാതാപിതാക്കളുണ്ട്

എസി, കൂളർ

പക്ഷെ കുഞ്ഞുങ്ങളുള്ളപ്പോൾ എസിയും കൂളറുമൊക്കെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ശ്രദ്ധിക്കേണ്ടത്

കുഞ്ഞുങ്ങളെ ചൂടിൽ നിന്ന് പെട്ടെന്ന് എസിയിലേക്ക് കൊണ്ടുപോകാതിരിക്കാൻ ആദ്യം ശ്രദ്ധ വേണം 

എസിയിലേക്ക്

മുറിയിൽ എസിയുടെ താപനില എപ്പോഴും 24 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനുമിടയിൽ ആകണം

താപനില

കുഞ്ഞിന് നേരിട്ട് എസിയുടെ കാറ്റ് ലഭിക്കുന്ന തരത്തിൽ ഒരു കാരവശാലം കിടത്താൻ ശ്രമിക്കരുത്

നേരിട്ട് കാറ്റ്

6 മാസം കൂടുമ്പോൾ എസി സർവീസ് ചെയ്യാനും മറക്കരുത്. കൃത്യമായി കൂളറിലെ വെള്ളം മാറ്റാനും ശ്രദ്ധിക്കണം

സർവീസ്

കൂളറിലെ വെള്ളത്തിനൊപ്പം സുഗന്ധം നൽകുന്നതോ എസെൻഷ്യൽ ഓയിലോ ഒന്നും ചേർക്കാൻ പാടില്ല

വെള്ളത്തിനൊപ്പം