പേഴ്സിന്റെ നിറം ഇതാണോ? പണം ഒഴുകിയെത്താൻ വഴിയുണ്ട്!

30 March 2024

സമ്പന്നനാകാന്‍ വാസ്തുപ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നാണ് വിശ്വാസം

വിശ്വാസം

അതിന് ആദ്യം പേഴ്സിൽ നിന്ന് തുടങ്ങാം. നിങ്ങളുടെ പേഴ്സിന്റെ നിറത്തിലാണ് കാര്യം

പേഴ്സിന്റെ നിറം

ധനാകര്‍ഷണത്തിന് ചില നിറങ്ങളിലുള്ള പേഴ്സ് നല്ലതാണെന്നാണ് പറയപ്പെടുന്നത്

പണം വരാൻ

ചുവപ്പ്, മഞ്ഞ, പച്ച, ഗോള്‍ഡന്‍, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളാണ് ധനാകര്‍ഷണത്തിന് നല്ലത്

ഈ നിറങ്ങൾ

മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങള്‍ ഭാഗ്യം, അഭിവൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നു

അഭിവൃദ്ധിക്ക്

ചുവപ്പ് നിറം  വിജയത്തിൻ്റെയും പ്രശസ്തിയുടേയും നിറമാണ്. ഈ നിറം സ്ത്രീകള്‍ക്ക് യോജിക്കും

ചുവപ്പ്

പണം വന്നു ചേരുവാനും അത് ചെലവായി തീരാതെ സൂക്ഷിച്ച് വയ്ക്കുന്നതിനും ചുവന്ന പേഴ്സ് സഹായിക്കും

ചെലവാകില്ല

പണം കൂടാനും ജീവിത വിജയത്തിനും പിങ്ക് നിറം നല്ലതാണ്. സ്ത്രീകളുടെ ഭാഗ്യ നിറമാണിത്

പിങ്ക് നിറം

സാമ്പത്തികമായി മുന്നേറുന്നതിനും ജീവിത പുരോഗതിയ്ക്കും കറുപ്പ് പേഴ്സ് സഹായിക്കും

കറുപ്പ്

ജീവനേയും വളര്‍ച്ചയേയും സൂചിപ്പിക്കുന്ന പച്ച നിറമുള്ള പേഴ്സ് കച്ചവടക്കാര്‍ക്ക് വളരെ നല്ലതാണ്

പച്ച പേഴ്സ്

പേഴ്സ് വൃത്തിയായിരിക്കണം. മുഷിഞ്ഞ നോട്ട്, പഴയ ബില്ലുകള്‍ എന്നിവ എടുത്തുമാറ്റേണ്ടതാണ്

വൃത്തിയാകണം

പഴകിയതും കീറിയതുമായ പേഴ്സുകള്‍ സൂക്ഷിക്കരുത്. ഇത് വടക്ക് ദിശയിൽ സൂക്ഷിക്കാം

കീറിയത് വേണ്ട