pexels pho 1725973913 2

ഗേറ്റ് കടന്ന് നായ വീട്ടിലെത്തിയോ? ഇത് യാദൃശ്ചികമല്ല

image

25 JUNE 2025

gd89fea60b 1713022019

നായകളും പൂച്ചകളും അടക്കമുള്ള മൃഗങ്ങളെ നാം വീടുകളിൽ ഓമനിച്ച് വളർത്താറുണ്ട്. മിക്ക വീട്ടിലും ഒരംഗത്തെ പോലെയാണിവരെ കണക്കാക്കുന്നത്

മൃഗങ്ങൾ

ga022694f3 1713021984

എന്നാൽ ചില ജീവികൾ ആകസ്മികമായി നമ്മുടെ വീട്ടിലേക്ക് കടന്നു വരാറുണ്ട്. ഇത് സാധാരണ സംഭവിക്കുന്നതാണ്

അതിഥികൾ

pexels pho 1725974532

മിക്കതും വീട്ടിലോ പുരയിടത്തിലോ കൂടുകെട്ടി താമസം തുടങ്ങിയ ശേഷമാകും കാണാൻ കഴിയുക. ചിലപ്പോൾ അത് പക്ഷികളും ആയേക്കാം

കൂടുകെട്ടി

മിക്ക വീടുകളിലും വളർത്തുനായകൾ ഉണ്ടാകും. എന്നാൽ ചിലപ്പോൾ എവിടെ നിന്നെങ്കിലും നായ വീട്ടിലേക്ക് കടന്നുവരും. ചിലപ്പോൾ വീടിനെ ചുറ്റിപ്പറ്റി ജീവിച്ചെന്നും വരും

നായ

വീട്ടിൽ ഓമനിച്ച് വളർത്താമെങ്കിലും നായ വലിഞ്ഞു കയറിവരുന്നത് കഷ്ടകാലമാണ്. ഇത് വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു

നായ

എന്നാൽ പൂച്ച വീട്ടിലേക്ക് കയറിവരുന്നത് സന്താന സൗഖ്യത്തിനും ജീവിത ഉയർച്ചക്കും കാരണമാകും

പൂച്ച

കണ്ടാൽ പേടി തോന്നുന്ന, ജീവന് ഭീഷണിയായ പാമ്പ് പുരയിടത്തിൽ  കയറി വന്നാൽ ഐശ്വര്യമാണെന്നും പറയപ്പെടുന്നു

പാമ്പ്

അണ്ണാൻ വീട്ടിലേക്കു വന്നുകയറിയാൽ വിട്ടു മാറാത്ത ദുരിതങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം

അണ്ണാൻ

അതുപോലെ വവ്വാൽ വീട്ടിലേക്ക് വരുന്നത് ദുശ്ശകുനമാണ്. വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും അനുവദിക്കരുത്

വവ്വാൽ

തത്ത, മൈന പോലുള്ള പക്ഷികൾ വന്നാലും ഇവയെ കൂട്ടിൽ അടച്ചു വളർത്തുന്നത് വീടിന് ദോഷമാണ്

പക്ഷികൾ

വീട്ടിൽ പ്രാവിന്റെ കൂട് വെച്ചാൽ വലിയ ദാരിദ്യ്രമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്

പ്രാവ്