ഇറ്റലിയിലെ അപൂർണ്ണ മോഡലുകൾ

Shruthi Special 24 Feb 2023

സൗന്ദര്യ സങ്കൽപ്പങ്ങളെ പുനർനിർവചിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മോഡലിംഗ് ഏജൻസിയാണ് ഇംപെർഫെറ്റ

 ഇംപെർഫെറ്റ മോഡലുകൾ

Pic Courtesy-AP

2020-ൽ കാർലോട്ട ജിയാൻകെയ്ൻ ആണ് ഇത് ആരംഭിച്ചത്


Pic Courtesy-AP

കാർലോട്ട ജിയാൻകെയ്നിന്റെ കൈവശം മോഡലുകളുടെ ഒരു കാസ്റ്റിംഗ് ബുക്ക് തന്നെ ഉണ്ട്


Pic Courtesy-AP

പല നിറത്തിലും പ്രായത്തിലും വലിപ്പത്തിലും, പല ശാരീരിക അവസ്ഥയിലും ഉള്ളവർ ആ കാസ്റ്റിംഗ് ബുക്കിൽ ഉണ്ട്

Pic Courtesy-AP


അവരിൽ ചിലർ വിറ്റിലിഗോ പോലുള്ള വെള്ളപ്പാണ്ട് എന്ന മെഡിക്കൽ അവസ്ഥകളോ, ദൃശ്യമായ പാടുകളോ കൈകാലുകൾ നഷ്ടപ്പെട്ടവരോ ആണ്


Pic Courtesy-AP

ഇത്തരം ഏജൻസികൾ യൂറോപ്പിലും അമേരിക്കയിലും നിലവിലുണ്ട്.  ഇറ്റലിയിൽ ഇത്തരത്തിൽ ഒന്ന് ആദ്യമാണ്


Pic Courtesy-AP