image 2025 06 16T221823873ITG 1750092530348

വീട്ടിൽ അട്ട ശല്യം കൂടിയോ? പരിഹാരം ഈ ലായനിയിൽ

image

17 JUNE 2025

ga95d49ab7 1717308252

മഴ ആയാൽ ഇഴജന്തുക്കൾ‌ തലപ്പൊക്കി തുടങ്ങുന്നത് പതിവ് കാഴ്ചയാണ്.

ഇഴജന്തുക്കൾ

gc83ab5c4e 1717308296

ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് തുടങ്ങിയവയെ തുരത്തിയോ‍ടിക്കാനായി ചെവലില്ലാതെ വീട്ടിൽ‌ തന്നെ ഒരു മാർ​​ഗമുണ്ട്.

ഉറുമ്പ്

g90c8f70e4 1717308079

വിനാഗിരിവെച്ച് ഇവയെ ഒക്കെ തുരത്താനാകും.ഒരു പാത്രത്തിൽ സോപ്പ് പൊടിയോ ലിക്വിഡോ എടുക്കുക.

വിനാഗിരി

ഇതിലേക്ക് ഒരോ ഗ്ലാസ്‌ വെള്ളവും വിനാഗിരിയും ചേർക്കുക.

വെള്ളവും

വെള്ളം എത്ര എടുക്കുന്നുവോ അതേ അളവിൽ തന്നെ ആയിരിക്കണം വിനാഗിരിയും ചേർക്കേണ്ടത്.

ഓർക്കുക

അതിലേക്ക് 4 സ്പൂൺ ഉപ്പും ചേർക്കുക. ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ്‌ ചെയ്യുക.

ഉപ്പ്

ഈ മിശ്രിതം സ്പ്രേ ബോട്ടിലാക്കി ഉപയോ​ഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഇത് തളിച്ചാൽ ഇഴജന്തുക്കളെ തുരത്താം.

ഈ മിശ്രിതത്തിലേക്ക്